സ്വാതന്ത്ര്യ സമരത്തില്‍ ഉര്‍ദു കവികള്‍ വഹിച്ച പങ്ക് -എം.എൻ. സത്യാർത്ഥി
ഉര്‍ദു ഭാഷയെ കുറിച്ചുള്ള ഒരു മനോഹരഗാനം എന്‍.മൊയ്തീന്‍കുട്ടി മാസ്റ്റര്‍
ഉർദു: സംഗീത സാന്ദ്രമായ ഭാഷ -ഷബീർ രാരങ്ങോത്ത്
ഉര്‍ദു: ഭാഷയുടെ സൗന്ദര്യം- നൗഷാദ് റഹ്മാനി മേല്‍മുറി
.Tehzeeb ki Nishani -Abdul Muneer P Kakkov
അല്ലാമാ ഇഖ്ബാലിന്റെ പ്രശസ്ത ഉർദു കവിത ഏക് ആർസൂ.
ഉര്‍ദുവിന്റെ ആത്മകഥ
ഉർദു ഭാഷയുടെ സ്വീകാര്യത. ചരിത്ര താളുകളിലൂടെ....
കേരളം കണ്ട ഉര്‍ദു, (Part 1) History of kerala Urdu
ഉര്‍ദുവിനെ പ്രണയിച്ച ശമ്മു - അബ്ദുസ്സലാം ഫൈസി അമാനത്
Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Showing posts with label National Urdu Day. Show all posts
Showing posts with label National Urdu Day. Show all posts
Saturday, 14 February 2026
Feb 15 National Urdu Day Poster | ദേശീയ ഉര്‍ദുദിനം | قومی یومِ اردو
Friday, 10 February 2023
Tuesday, 1 March 2022
National Urdu Day | Online Urdu Quiz 2022 | Rank List & Certificate
----------------------------------------------------------------------
Rank List
ഫെബ്രുവരി 15
ദേശീയ ഉർദുദിന
ഓൺലൈൻ ക്വിസ്
മത്സര ലിങ്ക് 8:30pm ന് ഓപ്പണാവും
നിർദ്ദേശങ്ങൾ
ഇന്ന് (15- 02-2022 ചൊവ്വ) 8.30 pm ന് quiz മൽസരം ആരംഭിക്കും.
ഉർദു അധ്യാപകർ, കോളജ് വിദ്യാർഥികൾ, ഭാഷാധ്യാപക വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
Google form വഴിയാണ് മൽസരം നടക്കുന്നത്.
ഉർദു സാഹിത്യം, മിർസാ ഗാലിബ്, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
ചോദ്യങ്ങൾക്ക് A,B,C,D എന്നീ നാല് ഓപ്ഷനുകൾ ഉണ്ടായിരിക്കും.
ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.
9:30 pm ന് മൽസരം അവസാനിക്കും. Answer Key മത്സരത്തിന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കും.
ക്വിസ് മത്സരത്തിൻ്റെ ഫലം 20-02-2022 ന് 7.pm ന് നോട്ട്ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെറിറ്റ് അടിസ്ഥാനത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 28 മുതൽ നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.-കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ
Friday, 11 February 2022
Thursday, 10 February 2022
Sunday, 14 February 2021
ദേശീയ ഉർദു ദിനം; മനോഹരമായ കവിത ഉര്‍ദു കവിത |February 15 National Urdu Day| قومی یومِ اردو
ദേശീയ ഉർദു ദിനം |February 15 National Urdu Day| قومی یومِ اردو
രചന : N Moideenkutty Master
സംഗീതം:Muhsin kurikkal
ആലാപനം :Mehrin & Shama parveen
Subscribe to:
Posts (Atom)
പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...

