Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Sunday, 1 October 2023
Friday, 29 January 2021
Friday, 2 October 2020
Thursday, 1 October 2020
ഉര്‍ദു ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭാഷ (اردو' گاندھی جی کی پیاری زبان' )
اردو' گاندھی جی کی پیاری زبان'

اردو کتابوں کا بھی شوق سے مطالعہ کیا کرتے تھے، ۱۹۴۲ میں انہوں نے بمبئی میں ہندوستانی پرچار سبھا قائم کیا، اس سبھا کا مقصد ہندوستانی کی ترقی و ترویج تھی۔

നമ്മുടെ രാഷ്ട്രപിതാവിന് ഇഷ്ടമുള്ള ഭാഷയായിരുന്നു ഉര്‍ദു. ഇന്ത്യന്‍ രാഷ്ട്രഭാഷ ഹിന്ദുസ്ഥാനി ആവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഉര്‍ദുവും ഹിന്ദിയും കൂടിച്ചേര്‍ന്നതും ഉര്‍ദുവിലും ദേവനാഗിരിയിലും എഴുതപ്പെടുന്നതുമായിരുന്നു ഗാന്ധിജി പറഞ്ഞ ഹിന്ദുസ്ഥാനി.
ഉര്‍ദുവിനും ഹിന്ദിക്കും ഒരേ പ്രാധാന്യമാണ് അദ്ദേഹം കല്‍പ്പിച്ചത്. ഹിന്ദുസ്താനി, ഉര്‍ദു-ഹിന്ദി ലിപികളില്‍ എഴുതപ്പെടണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേകം താല്‍പര്യമെടുത്താണ് അദ്ദേഹം ഉര്‍ദു പഠിച്ചത്. അദ്ദേഹം തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് ഉര്‍ദുവില്‍ കത്തെഴുതിയിരുന്നതായി ചരിത്രത്തില്‍ കാണാം. സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്തുത കത്തുകളില്‍ ഒപ്പു വെച്ചിരുന്നത് പോലും ഉര്‍ദുവിലായിരുന്നുവത്രെ. ചില സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെക്കൊണ്ട് കത്തെഴുതിക്കുകയും ചെയ്തിരുന്നു. മൗലവി അബ്ദുല്‍ ഹഖ് അടക്കമുള്ളവര്‍ക്ക് അദ്ദേഹം കത്തിടപാട് നടത്തിയിരുന്നു. എഴുത്ത്, വായന എന്നിവക്ക് പുറമേ ഉര്‍ദുവില്‍ പ്രസംഗിക്കാനും ഗാന്ധിജിക്ക് കഴിയുമായിരുന്നു. 1919 നവംബര്‍ 24 നടന്ന ഓള്‍ ഇന്ത്യാ ഖിലാഫത്ത് കോണ്‍ഫ്രന്‍സില്‍ ഗാന്ധിജി പ്രസംഗിച്ചത് ഉര്‍ദുവിലായിരുന്നു. ഉര്‍ദു കിതാബുകള്‍ വായിക്കുന്നതിലും അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. ഉര്‍ദു-ഹിന്ദി അഥവാ ഹിന്ദുസ്ഥാനിക്ക് വേണ്ടി വാദിച്ചിരുന്ന അദ്ദേഹം 1942 ല്‍ ബോംബെയില്‍ ഹിന്ദുസ്താ നി പ്രചാര സഭയുണ്ടാക്കി. ഹിന്ദുസ്താനിയുടെ വളര്‍ച്ചയായിരുന്നു ഈ സഭയുടെ ലക്ഷ്യം.അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ഗാന്ധിജിയുടെ പ്രിയപ്പെട്ട ഉര്‍ദു കവിയായിരുന്നു. ഇഖ്ബാലിന്‍റെ 'തരാനയെ ഹിന്ദ്' ലെ സാരേ ജഹാം സെ അഛാ എന്ന പ്രശസ്തമായ ദേശഭക്തി ഗാനം ഗാന്ധിജിക്ക് ഏറെ ഇഷ്ടമായിരുന്നു. പലപ്പോഴും അദ്ദേഹം ഈ ഗാനം പാടാറുണ്ടായിരുന്നു.
-നൗഷാദ് റഹ്മാനി മേല്‍മുറി
Wednesday, 30 September 2020
Gandhi Jayanti (Octoeber 2) ഗാന്ധിജയന്തി
- Gandhi Jayanti Poster
- Gandhi Quiz 1
- Gandhi Quiz 2
- Gandhi Quiz Vedio (Urdu-Malayalam)
Bapu Ki Yaad mein (باپو کے یاد میں )
ഗാന്ധിജയന്തി ഉര്‍ദു പ്രസംഗം (UP)
ഗാന്ധിജിയും ഉർദു ഭാഷയും -ഡോ.ഷംസുദ്ദീൻ തിരൂർക്കാട്
ഉര്‍ദു ഗാന്ധിജിയുടെ ഹൃദയത്തിന്റെ ഭാഷ
ഉര്‍ദു ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭാഷ
- اردو' گاندھی جی کی پیاری زبان'
ഉർദു ഭാഷയിൽ ഗാന്ധിജിക്കും ഗാന്ധി ആശയങ്ങൾക്കും ഉള്ള സ്വാധീനം..
Handwritten Urdu Letters of Gandhiji
ബാപ്പുജി, കുട്ടികൾക്കായി ഗാന്ധിജിയെ കുറിച്ച് ഒരു ഉർദു കവിത
ഗാന്ധിജിയും ഉർദു ഭാഷയും -ഡോ.ഷംസുദ്ദീൻ തിരൂർക്കാട്
Sunday, 27 September 2020
ഒക്ടോബർ 2 ഗാന്ധിജയന്തി
ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാദിനം|
International Day of Non-Violence|بین الاقوامی یومِ عدم تشدد
പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...

































