Pages
Home
Std V Class
Std VI Class
Std VII Class
Std VIII Class
Std IX class
Std X Class
Plus Two Class
Urdu News Papper
USS
Chart
Kalolsavam
Gazals
Text Book Poems
Digital Text Book
QUESTION POOL
Poster
ദിനാചരണങ്ങൾ
IT@Urdu
Talent Questions
Urdu Clalligraphy
Download
Books
Animation Vedios
Certificate
പഠനമികവ് രേഖ 2021
Urdu Rhymes
Talent UP
Talent HS/HSS
Tuesday, 1 March 2022
National Urdu Day | Online Urdu Quiz 2022 | Rank List & Certificate
Teachers Quiz Certificate
D.El.Ed. Students Quiz Certificate
College Students Quiz Certificate
----------------------------------------------------------------------
Rank List
Teachers Quiz
D.El.Ed. Students
College Students
Quiz Answer Key
ഫെബ്രുവരി 15
ദേശീയ ഉർദുദിന
ഓൺലൈൻ ക്വിസ്
മത്സര
ലിങ്ക് 8:30pm ന് ഓപ്പണാവും
നിർദ്ദേശങ്ങൾ
ഇന്ന് (15- 02-2022 ചൊവ്വ) 8.30 pm ന് quiz മൽസരം ആരംഭിക്കും.
ഉർദു അധ്യാപകർ, കോളജ് വിദ്യാർഥികൾ, ഭാഷാധ്യാപക വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
Google form വഴിയാണ് മൽസരം നടക്കുന്നത്.
ഉർദു സാഹിത്യം, മിർസാ ഗാലിബ്, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
ചോദ്യങ്ങൾക്ക് A,B,C,D എന്നീ നാല് ഓപ്ഷനുകൾ ഉണ്ടായിരിക്കും.
ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.
9:30 pm ന് മൽസരം അവസാനിക്കും. Answer Key മത്സരത്തിന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കും.
ക്വിസ് മത്സരത്തിൻ്റെ ഫലം 20-02-2022 ന് 7.pm ന് നോട്ട്ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെറിറ്റ് അടിസ്ഥാനത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 28 മുതൽ നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
-കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ
4 comments:
Unknown
15 February 2022 at 07:04
👌
Reply
Delete
Replies
Reply
Unknown
15 February 2022 at 08:13
Answer key evideyaa
Reply
Delete
Replies
Reply
Unknown
20 February 2022 at 07:13
Result vannillallo....?
Reply
Delete
Replies
Reply
Unknown
21 February 2022 at 23:22
Result evide?
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE
TALENT TEST CERTIFICATE 2024-25 DOWNLOAD
പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08
പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024 സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു. 14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...
ALLAMA IQBAL URDU TALENT TEST 2024-25
TALENT TEST 2024-25 Question Paper ക്ലാസ് 5 ക്ലാസ് 6 ക്ലാസ് 7 ക്ലാസ് 8 ക്ലാസ് 9 ക്ലാസ് 10 ക്ലാസ് 11 ക്ലാസ് 12 ക്ലാസ് 5 : 10...
Allama Iqbal State Level Urdu Talent Meet 2020 UP (Std 6, 7) Questions & Answer Key
Answer Key 1.D, 2.C, 3.A, 4.B, 5.A, 6.D, 7.B, 8.C, 9.D, 10.C 11.B,12.A,13.C,14.A,15.D,16.B,17.C,18.A,19.C,20.D
HOME
👌
ReplyDeleteAnswer key evideyaa
ReplyDeleteResult vannillallo....?
ReplyDeleteResult evide?
ReplyDelete