Saturday, 10 October 2020

TALENT MEET MODEL QUESTIONS (No 1)

 അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റ് ചോദ്യ ശേഖരം ഉർദു നോട്ട് ബുക്ക് ബ്ലോഗിൽ

 വിശ്വമഹാകവി ഡോ. അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ജന്മദിനമായ നവമ്പർ 9ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അല്ലാമ ഇഖ്ബാൽ ഉർദു ടാലന്റ് മീറ്റിൽ പങ്കാളികളാകുന്നവർക്ക് മത്സരത്തിന് തയ്യാറെടുക്കാൻ ഇതാ ഒരു സുവർണാവസരം. ഒക്ടോബർ 8 ഇന്ന് മുതൽ എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് അഞ്ച് ചോദ്യങ്ങളടങ്ങിയ ചോദ്യ ശേഖരം ഉർദു നോട്ട് ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു.

ചോദ്യ ശേഖരത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന വീഡിയോ ശബ്ദ  അവതരണം വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും.  ഈ സുവർണാവസരം എല്ലാവരും വിനിയോഗിക്കുക.

ഓരോ ചോദ്യ ശേഖരത്തിലെയും ഉത്തരങ്ങൾ അടുത്ത ദിവസത്തെ ചോദ്യ ശേഖരത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്.

മുകളില്‍ കൊടുത്ത ചോദ്യങ്ങളുടെ ശബ്ദ അവതരണം-വീഡിയോ

11 comments:

ALLAMA IQBAL URDU TALENT TEST 2024-25, CERTIFICATE

 TALENT  TEST   CERTIFICATE  2024-25  DOWNLOAD