Thursday 12 November 2020

world kindness day | നവംബര്‍ 13 ലോക കാരുണ്യ ദിനം | عالمی یومِ مہربانی

 

നവംബര്‍ 13 കാരുണ്യത്തിന്‍റെ ദിനമാണ്. ഈ ദിവസമാണ് ലോക കാരുണ്യ ദിനമായി ആചരിക്കുന്നത്. 1998 ല്‍ ടോക്കിയോവില്‍ നടന്ന ആദ്യ ലോക കാരുണ്യ സമ്മേളനത്തിന്‍റെ ആരംഭ ദിനമായിരുന്നു നവംബര്‍ പതിമൂന്ന്. 1996 സമയങ്ങളിലാണ് ലോക കാരുണ്യ പ്രസ്ഥാനം രൂപം കൊള്ളുന്നത്. അതിനു ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാരുണ്യ മനോഭാവം വളര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും പ്രസ്ഥാനം സംഘടിപ്പിക്കാറുണ്ട്. ലോക ജനതയെ ന‌ന്‍‌മയുടെ വഴിയിലൂടെ സഞ്ചരിക്കുന്നവരാക്കുകയും സ്നേഹത്തിന്‍റേയും സമാധാനത്തിനന്‍റേയും സംരക്ഷകരായി മാറ്റുകയുമാണ് ലോക കാരുണ്യ ദിനം ആചരിക്കുന്നതിലൂടെ കാരുണ്യ പ്രസ്ഥാനം ലക്‍ഷ്യമിടുന്നത്.

ലോക കാരുണ്യ ദിനം ആചരിക്കുന്നതിലൂടെ മനുഷ്യനെ അവന്‍റെ സങ്കുചിത ചിന്തകളില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നാം എന്ന വ്യക്തിയില്‍ നിന്നും പുറത്തേക്ക് വിശാലമായി ചിന്തിക്കുക, നമ്മുടെ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക്, നമ്മുടെ സംസ്കാരത്തിനും, വംശത്തിനും, മതത്തിനും, എല്ലാത്തിനും മീതെ ചിന്തിച്ച് ഈ ലോകത്തിലെ പൌരന്‍‌മാരാണ് നാം എന്ന തിരിച്ചരിവ് ജനങ്ങളില്‍ ഉണ്ടാവണം. ലോക പൌരന്‍‌മാരെന്ന നിലയ്ക്ക് നമ്മുക്ക് പല സമാനതകളും ഉണ്ട്. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് എല്ലാ മനുഷ്യരിലും ഒരുപോലെയുള്ള കാര്യങ്ങളെ തിരിച്ചറിയണം. മറ്റുള്ളവരുമായി യോജിച്ച് ജീവിക്കാന്‍ നമ്മുക്ക് കഴിയണം.


عالمی یومِ مہربانی

دنیا بھر میں ۱۳/نومبر کو عالمی یومِ مہربانی منایا جا رہا ہے۔ اس دن کو منانے کا مقصد لوگوں کو ایک دوسرے کی مدد کرنے پر راغب کرنا اور دوسروں کے لیے نیک جذبات رکھنے کی ترغیب دینا ہے۔

عالمی یومِ مہربانی منانے کا آغاز ۱۳/نومبر ۱۹۹۸؁ء کو جاپان کی راجدھانی ٹوکیو میں ہوا۔ جب عالمی تحریک برائے مہربانی (ورلڈ کائنڈنیس موؤمنٹ) کی بنیاد رکھی گئی۔ ایک ایسے وقت کہ جب معاشرہ انتہا اور شدت پسندی کے منفی رجحانات کےعلاوہ سماجی اوراخلاقی تنزلی کاشکارہورہاہو، نیکی کےکاموں، مہربانی اور رحم دلی کے جذبوں کوفروغ دینے کی ضرورت بڑھ جاتی ہے۔

مہربانی کا جذبہ معاشرے میں بھائی چارگی، محبت، اخوت اور امن کا موجب بن کر فلاح کا عنصرلےکرآتا ہے۔ مگر افسوس ناک صورتِ حال یہ ہے کہ معاشرے میں بڑھتے ہوئے سماجی اورمعاشرتی مسائل اور منفی رویّوں سے یہ جذبے ماند پڑ رہے ہیں۔ ان جذبوں کو خاص طور پر نئی نسل میں فروغ دینے کی اشد ضرورت ہے۔

مہربانی ایک ایسی زبان ہے جو کہ بہرے افراد سن اور نابینا افراد دیکھ سکتے ہیں، مہربانی کاکوئی عمل کتنا چھوٹا ہی ہو کبھی رائیگاں نہیں جاتا۔ کسی بھوکے کو کھانا کھلادینا، کسی کی تلخ بات پر مسکرا دینا، کسی سے اچھا برتاؤ کرنا بھی ایک طرح کی مہربانی ہے۔مہربانی کا فلسفہ اور وصف ہی ہے، جو معاشرے میں مثبت سوچ اورفکر رکھنےوالے افراد کو مشکل وقت میں دوسروں کے کام آنے، حسن سلوک اور غم گساری کےعلاوہ دیوار مہربانی اور انسانیت کی خدمت جیسے فلاحی کاموں پر آمادہ کرتاہے۔

No comments:

Post a Comment

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...