ہندوستان میں ہر سال ۱۵؍ جنوری کو ’’یوم افواج‘‘یعنی آرمی ڈے منایا جاتا ہے۔ یہ دن فیلڈ مارشل ایم کری اپّا سے موسوم ہے۔ اس وقت وہ لیفٹنٹ جنرل کے عہدے پر فائز تھے۔ وہ ہندوستانی افواج کے پہلے ہندوستانی کمانڈر اِن چیف تھے۔
Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Saturday, 15 January 2022
Thursday, 14 January 2021
Shamsur Rahman Faruqi | പത്മശ്രീ ഡോക്ടർ ശംസുറഹ്മാൻ ഫാറൂഖി: ഉര്‍ദുവിന്‍റെ പ്രതിഭാധനനായ സാഹിത്യകാരന്‍
![]() |
| شمس الرحمٰن فاروقی |
ഉർദു സാഹിത്യത്തിൽ നിരൂപകനായി അരങ്ങേറ്റം കുറിച്ച് കവിയായും നിഘണ്ടു നിർമ്മാതാവായും ഭാഷാ ചരിത്ര ഗവേഷകനായും ചെറുകഥാകൃത്തായും പ്രശോഭിച്ച പ്രതിഭാധനനായ സാഹിത്യകാരനായിരുന്നു പത്മശ്രീ ഡോക്ടർ ശംസുറഹ്മാൻ ഫാറൂഖി.
1953ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഫാറൂഖി നീണ്ടകാലം കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു. അലഹബാദിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച "ശബെ ഖൂൻ" മാസികയുടെ സ്ഥാപകനും എഡിറ്ററുമായിരുന്നു അദ്ദേഹം. അദ്ദേഹം തന്റെ ചെറുകഥാ പരീക്ഷണം നടത്തി വിജയം വരിച്ചത് ഈ മാസികയിലൂടെയായിരുന്നു. നാല് പതിറ്റാണ്ട് കാലം എഡിറ്ററായി അദ്ദേഹം തുടർന്നു.ഉർദുവിലെ കാവ്യത്തമ്പുരാൻ (ഖുദായെ സുഖൻ) മീർ തഖീ മീറിന്റെ കാവ്യ സപര്യയെ കുറിച്ച് അദ്ദേഹം തയ്യാറാക്കിയ നാല് വാല്യങ്ങളുള്ള നിരവധി പതിപ്പുകളായി പ്രസാധനം ചെയ്യപ്പെട്ട "ശീർ ശോർ അങ്കേസ്" എന്ന നിരൂപണ ഗ്രന്ഥത്തിന് 1996ൽ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരങ്ങളിലൊന്നായ 'സരസ്വതീ സമ്മാൻ' ലഭിക്കുകയുണ്ടായി.
ശംസുറഹ്മാൻ ഫാറൂഖി നിരൂപണം, കവിത, ചെറുകഥ, നിഘണ്ടു നിർമാണം, നോവൽ, കാവ്യ വൃത്ത ശാസ്ത്രം, വിവർത്തനം തുടങ്ങി ഒട്ടുമിക്ക സാഹിത്യ മേഖലയിലും ചരിത്ര പ്രസക്തമായ പ്രവർത്തനങ്ങൾ നടത്തിയ സാഹിത്യ പ്രതിഭയാണ്. നിരവധി പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ട ശംസുറഹ്മാൻ ഫാറൂഖി സാഹബിനെ അലിഗഢ് മുസ്ലിം സർവകലാശാല ഡിലിറ്റ് നൽകിയും രാജ്യം 2009ൽ പദ്മശീ ബഹുമതി നൽകിയും ആദരിച്ചിട്ടുണ്ട്.

شمس الرحمٰن فاروقی (وفات:25 دسمبر 2020ء)
اردو ادب کے مشہور نقاد اور محقق تھے جنہوں نے تنقید نگاری سے اپنا سفر شروع کیا تھا۔ انہوں نے الہ آباد سے ’شب خون‘ کا اجرا کیا جسے جدیدیت کا پیش رو قرار دیا گیا۔ اس رسالے نے اردو مصنفین کی دو نسلوں کی رہنمائی کی۔ فاروقی صاحب نے شاعری کی، پھر لغت نگاری اور تحقیق کی طرف مائل ہو گئے۔ اس کے بعد افسانے لکھنے کا شوق چرایا تو “شب خون“ میں فرضی ناموں سے یکے بعد دیگرے کئی افسانے لکھے جنہیں بے حد مقبولیت حاصل ہوئی۔ تین سال قبل انہوں نے ایک ناول لکھا، ‘سانچہ:کئی چاند تھے سرِ آسماں‘ جسے عوام و خواص نے بہت سراہا۔ اس کے علاوہ انہیں عام طور پر اردو دنیا کے اہم ترین عروضیوں میں سے ایک گردانا جاتا ہے۔ غرض یہ اردو ادب کی تاریخ میں
شمس الرحمٰن فاروقی جیسی کثیر پہلو شخصیت کی نظیر ملنا مشکل ہے۔
انہوں نے کوئی چالیس سال تک اردو کے مشہور و معروف ادبی ماہنامہ “شب خون“ کی ادارت کی اور اس کے ذریعہ اردو میں ادب کے متعلق نئے خیالات اور برصغیر اور دوسرے ممالک کے اعلیٰ ادب کی ترویج کی۔ شمس الرحمن فاروقی نے اردو اور انگریزی میں کئی اہم کتابیں لکھی ہیں۔ خدائے سخن میر تقی میر کے بارے میں ان کی کتاب 'شعر شور انگیز' جوچار جلدوں میں ہے، کئی بار چھپ چکی ہے اوراس کو 1996ء میں سرسوتی سمّان ملا جو برصغیر کا سب سے بڑا ادبی ایوارڈ کہا جاتا ہے۔ شمس الرحمن فاروقی نے تنقید، شاعری، فکشن، لغت نگاری، داستان، عروض، ترجمہ، یعنی ادب کے ہر میدان میں تاریخی اہمیت کے کارنامے انجام دیے ہیں۔ انہیں متعدد اعزاز و اکرام مل چکے ہیں جن میں علی گڑھ مسلم یونیورسٹی کی اعزازی ڈگری ڈی لٹ بھی شامل ہے۔

- تحقیقی و تنقیدی کتابیں
- اثبات و نفی
- اردو غزل کے اہم موڑ
- اردو کا ابتدائی زمانہ ادبی تہذیب و تاریخ کے پہلو
- افسانے کی حمایت میں
- انداز گفتگو کیاہے
- تعبیر کی شرح
- تفہیم غالب
- شعر شور انگیز چارجلدیں
- شعر غیر شعر اور نثر
- خورشید کا سامان سفر
- صورت و معنی سخن
- غالب پر چار تحریریں
- گنج سوختہ
- لغات روزمرہ
- ہمارے لیے منٹو صاحب
- لفظ ومعنی
- نئے نام
- نغمات حریت
- عروض آہنگ اور بیان
- سوار اور دوسرے افسانے
- کئی چاند تھے سر آسماں
- آسمان محراب
പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...







