Friday, 21 April 2023

Eid Mubarak | ഈദ് ആശംസകള്‍ | عید مبارک





EID MUBARAK SONG|  EID E QURBANI URDU VERSION 
malayalam lyrics : P.T.ABDURAHMAN music : Vadakara Krishnadas urudu translation : FAISAL WAFA ALAMKODE singers : ALI DHUL KIFLI & KANNUR MAMMALI EID MUBARAK SONG

Sidratul Muntaha Latest Eid Song | കരളിനിതുപുതു തേൻകിനാവായ്

Urdu Lyrics : Faisal Vafa

🌙ഒരു പെരുന്നാളിൻ ഗസൽ.. വീട്ടിനകത്തെ ആഘോഷങ്ങൾക് ഗസലിന്റെ മധുരം പകർന്നുകൊണ്ട് ബദറുദ്ധീൻ പാറന്നൂറുർ. ശരീരങ്ങൾ തമ്മിൽ അകന്നു നിൽക്കാനുള്ള വർത്തമാനങ്ങൾക്കിടയിലും മനസ്സ് ചേർന്ന് തന്നെയിരിക്കട്ടെ. നാമാരും തനിച്ചായിട്ടില്ല. നമ്മളെല്ലാരും ഒന്നിച്ചു തന്നെയുണ്ട്.

1 comment:

ഉര്‍ദു; പ്രവാചക പ്രകീർത്തനത്തിൽ ഇഷ്ഖ് തീർത്ത ഭാഷ -യൂനുസ് വടകര

പ്രവാചക പ്രകീർത്തനത്തിൽ അനുരാഗത്തിന്റെ കുളിർമഴ പെയിക്കാത്ത ഭാഷകൾ അപൂർവ്വമാണ്. ഇഷ്ഖിന്റെ മധു നുകരാൻ ആഗ്രഹിക്കാത്ത മനസ്സുകളും ഉണ്ടാവില്ല .  പ്...