പ്രിയരേ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷ വഹിച്ച പങ്ക് നാം മനസ്സിലാക്കിയതാണ്. എന്നാൽ ആഴത്തിൽ ഈ വിഷയത്തെ മനസ്സിലാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.ദേശിയ തലത്തിൽ പ്രഗൽഭരായ ചരിത്രകാരൻമാരും ഉർദു ഭാഷ പണ്ഡിതരും പങ്കെടുക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നവർ ഈ ലിങ്ക് വഴി പേര് വിവരങ്ങൾ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
https://docs.google.com/forms/
No comments:
Post a Comment