നിര്‍ദ്ദേശങ്ങള്‍
👉 ആകെ 20 ചോദ്യങ്ങളായിരിക്കും.
👉 കൃത്യം 7.30 pmന് ലിങ്ക് ഓപ്പൺ ആവുന്നതാണ്.
👉 ഗൂഗിൽ ഫോമിൽ മത്സരാർത്ഥിയുട വിവരങ്ങൾ (Name, Class, School, Whatsapp No.) ഫിൽ ചെയ്യുക.
👉 ജില്ല സെലക്റ്റ് ചെയ്യുക
👉 സബ്ജില്ല : എഴുതി ചേർക്കണം
👉 ശേഷം Next ബട്ടൺ ,കൊടുക്കുക.
👉 ഉർദു ചോദ്യത്തിൻ്റെ കൂടെ മലയാളത്തിൽ കൂടി ചോദ്യം ഉണ്ടായിരിക്കുന്നതാണ്.
👉 എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഉത്തരങ്ങൾക്ക് ഒപ്ഷൻ ഉണ്ടായിരിക്കും. ശരിയായ ഉത്തരങ്ങളുടെ ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം submit ബട്ടൺ ക്ലിക് ചെയ്യുക.
👉 ആദ്യ നിമിഷങ്ങളിൽ സാങ്കേതികമായി വല്ല പ്രയാസം നേരിട്ടാലും വൈകാതെ തന്നെ എല്ലാവർക്കും പരീക്ഷ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.
👉 ഒരു കുട്ടി ഒരു പ്രാവശ്യം മാത്രമേ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ.
👉 ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് വരുന്ന സാഹചര്യം വന്നാൽ ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്.
👉 Answer Key രാത്രി 9.30 ന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്
👉 ഫലപ്രഖ്യാപനം നോട്ട് ബുക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
👉 ക്വിസ്സ് ലിങ്ക് ബ്ലോഗിൽ കൊടുക്കുന്നതാണ്._
സ്നേഹത്തോടെ,
നോട്ട്ബുക് ബ്ലോഗ് ടീം
🔥🔥🔥🔥🔥
ReplyDelete⚡️⚡️⚡️
ReplyDeleteVarunnille
ReplyDelete