QUIZ LINK 8 PM
ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും
ക്വിസ്സ് ലിങ്ക്:
https://urdunotebook.blogspot.com/2026/07/2026.html
*നിർദ്ദേശങ്ങൾ*
♦️ചോദ്യങ്ങൾ മലയാളത്തിലായിരിക്കും
🔸കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും പങ്കെടുക്കാവുന്നതാണ്.
♦️സംസ്ഥാന തലത്തിൽ ഒന്ന്,രണ്ട്,മുന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനം നല്‍കുന്നതാണ്.
♦️പങ്കെടുക്കുന്നവര്‍ ഗൂഗിൾഫോമിൽ പേര്, ഫോണ്‍ നമ്പര്‍ തെറ്റ് കൂടാതെ രേഖപ്പെടുത്തേണ്ടതാണ്.
♦️ സമയവും ഉത്ത വും വിജയത്തിന്ന് മാനദണ്ഡമായിരിക്കും (സമയം നഷ്ടപ്പെടാതെ ഉത്തരഉം ചെയ്യുക).
♦️ രാത്രി 8.00PM നാണ് ലിങ്ക് ഓപ്പണാവുക.
🔸 ആകെ 20 ചോദ്യങ്ങൾ ഉണ്ടാകും.
A,B,C,D ഓപ്ഷനുകൾ ഉണ്ടാകും.60 % ചോദ്യങ്ങൾ (12 എണ്ണം ) പ്രേംചന്ദുമായും 40 % (8 എണ്ണം) ചോദ്യങ്ങൾ റഫിയുമായും ബന്ധപ്പെട്ടതായിരിക്കും.