Pages
- Home
- Std V Class
- Std VI Class
- Std VII Class
- Std VIII Class
- Std IX class
- Std X Class
- Plus Two Class
- Urdu News Papper
- USS
- Chart
- Kalolsavam
- Gazals
- Text Book Poems
- Digital Text Book
- QUESTION POOL
- Poster
- ദിനാചരണങ്ങൾ
- IT@Urdu
- Talent Questions
- Urdu Clalligraphy
- Download
- Books
- Animation Vedios
- Certificate
- പഠനമികവ് രേഖ 2021
- Urdu Rhymes
- Talent UP
- Talent HS/HSS
Showing posts with label Republic Day Urdu Quiz. Show all posts
Showing posts with label Republic Day Urdu Quiz. Show all posts
Wednesday, 27 January 2021
Tuesday, 26 January 2021
Republic Day Urdu Quiz Answer Key
1. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ്?
Answer : B
നന്ദ ലാൽ ബോസ്
2. ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി ആര്?
Answer : D
B R അംബേദ്ക്കർ
3. സാരെ ജഹാന്‍ സെ അച്ഛാ
എന്ന ദേശഭക്തിഗാനം രചിച്ചതാര്?
Answer : D
ഡോ.മുഹമ്മദ് ഇഖ്ബാല്‍
4. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?
Answer : C
S രാധാകൃഷ്ണൻ
5.ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യം ഏത്?
Answer : D
ഇന്ത്യ
6.രാജ്യസഭ അംഗങ്ങളുടെ കാലാവധി
എത്ര വർഷം ആണ്?
Answer : A
6 വർഷം
7.എത്ര ദിവസം കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്?
Answer : A
2 വർഷം 11 മാസം 18 ദിവസം
8.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
Answer : C
നാഗാലാന്‍റ്
9.ഇന്ത്യയുടെ ഭരണഘടന നിലവിൽ
വന്നത് എന്നാണ് ?
Answer : A
1950 ജനുവരി 26
10. ജനഗണമന ആദ്യമായി ആലപിച്ചത് ആര്?
Answer : C
സരളാദേവി ചതുറാണി
11. 2021 ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക്ക്
ദിനമാണ് ആഘോഷിക്കുന്നത്.?
Answer : C
72
12. റിപ്പബ്ലിക്ക് ദിനത്തില്‍ രാഷ്ട്രപതിക്ക്
എത്ര ഗണ്‍ സല്യുട്ടാണ് നല്‍ക്കുന്നത്?
Answer : C
21
13. ഭരണഘടനാദിനം .?
Answer : D
നവംബര്‍ 26
14. ജനഗണമന ദേശിയ ഗാനമായി
അംഗികരിച്ചത് എന്നാണ്?
Answer : B
1950 ജനുവരി 24
15. റിപ്പബ്ലിക്ക് എന്ന ആശയം കടമെടുത്തത്
ഏതു രാജ്യത്ത് നിന്നാണ്?
Answer : C
ഫ്രാന്‍സ്
16. റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം?
Answer : D
ജനക്ഷേമ രാഷ്ട്രം
17. ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച ഇന്ത്യക്കാരന്‍?
Answer : A
M.N. റോയ്
18. ലിഖിത ഭരണഘടനകളില്‍ ഏറ്റവും ബൃഹത്തായ ഭരണഘടന?
Answer : C
ഇന്ത്യന്‍ ഭരണഘടന
19. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ?
Answer : C
35 വയസ്സ്
20. ഇന്ത്യന്‍ ഭരണഘടനയിലെ
വകുപ്പുകളുടെ എണ്ണം ?
Answer : D
395
Monday, 25 January 2021
Republic Day Urdu Quiz 2021
നിര്‍ദ്ദേശങ്ങള്‍:
ഇന്ന് (26/ 01/ 21)
വൈകുന്നേരം 7.30 മുതൽ 8.30 വരെ
ആകെ 20 ചോദ്യങ്ങളായിരിക്കും.
കൃത്യം 7.30 pmന് ലിങ്ക് ഓപ്പൺ ആവുന്നതാണ്.
ഗൂഗിള്‍ ഫോമില്‍ മത്സരാർത്ഥിയുട വിവരങ്ങൾ (Name, Class, School, Whatsapp No.) ഫിൽ ചെയ്യുക.
ജില്ല സെലക്റ്റ് ചെയ്യുക
സബ്ജില്ല : എഴുതി ചേർക്കണം
ശേഷം Next ബട്ടൺ ,കൊടുക്കുക.
ഉർദു ചോദ്യത്തിൻ്റെ കൂടെ മലയാളത്തിൽ കൂടി ചോദ്യം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഉത്തരങ്ങൾക്ക് ഓപ്ഷൻ ഉണ്ടായിരിക്കും. ശരിയായ ഉത്തരങ്ങളുടെ ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം submit ബട്ടൺ ക്ലിക് ചെയ്യുക.
ആദ്യ നിമിഷങ്ങളിൽ സാങ്കേതികമായി വല്ല പ്രയാസം നേരിട്ടാലും വൈകാതെ തന്നെ എല്ലാവർക്കും പരീക്ഷ അറ്റൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.
ഒരു കുട്ടി ഒരു പ്രാവശ്യം മാത്രമേ സബ്മിറ്റ് ചെയ്യാൻ പാടുള്ളൂ.
ഒന്നിലധികം കുട്ടികൾക്ക് ഒരേ മാർക്ക് വരുന്ന സാഹചര്യം വന്നാൽ ഏറ്റവും ആദ്യം സബ്മിറ്റ് ചെയ്യുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്.
ഫലപ്രഖ്യാപനം നോട്ട് ബുക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ക്വിസ്സ് ലിങ്ക് 7 മണിക്ക് ബ്ലോഗിൽ കൊടുക്കുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScjk5RwMv63vqtgK9pVZrsXNEPf0BxcMCAHvHAsmfzPVKDZCQ/viewform?usp=sf_link
സ്നേഹത്തോടെ
നോട്ട്ബുക് ബ്ലോഗ് ടീം.
Subscribe to:
Posts (Atom)
പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026 QUIZ LINK 8 PM ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും ക്വിസ്സ്...
-
ക്ലാസ് 5 : 11:30 AM to 12:00 PM STD V ക്ലാസ് 6 : 12:00 PM to 12:30 PM STD VI ക്ലാസ് 7 : 12:30 PM to 1:00 PM STD VII ക്ലാ...
-
Quiz link Result Kerala Urdu Teacher's Association, KUTA State Conference, Publicity Committee " 👉കേരള ഉർദു ടീച്ചേഴ്സ് അസോസിയേ...






















