1. ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ്?
Answer : B
നന്ദ ലാൽ ബോസ്
2. ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി ആര്?
Answer : D
B R അംബേദ്ക്കർ
3. സാരെ ജഹാന്‍ സെ അച്ഛാ
എന്ന ദേശഭക്തിഗാനം രചിച്ചതാര്?
Answer : D
ഡോ.മുഹമ്മദ് ഇഖ്ബാല്‍
4. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്?
Answer : C
S രാധാകൃഷ്ണൻ
5.ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യം ഏത്?
Answer : D
ഇന്ത്യ
6.രാജ്യസഭ അംഗങ്ങളുടെ കാലാവധി
എത്ര വർഷം ആണ്?
Answer : A
6 വർഷം
7.എത്ര ദിവസം കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്?
Answer : A
2 വർഷം 11 മാസം 18 ദിവസം
8.ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
Answer : C
നാഗാലാന്‍റ്
9.ഇന്ത്യയുടെ ഭരണഘടന നിലവിൽ
വന്നത് എന്നാണ് ?
Answer : A
1950 ജനുവരി 26
10. ജനഗണമന ആദ്യമായി ആലപിച്ചത് ആര്?
Answer : C
സരളാദേവി ചതുറാണി
11. 2021 ഇന്ത്യ എത്രാമത്തെ റിപ്പബ്ലിക്ക്
ദിനമാണ് ആഘോഷിക്കുന്നത്.?
Answer : C
72
12. റിപ്പബ്ലിക്ക് ദിനത്തില്‍ രാഷ്ട്രപതിക്ക്
എത്ര ഗണ്‍ സല്യുട്ടാണ് നല്‍ക്കുന്നത്?
Answer : C
21
13. ഭരണഘടനാദിനം .?
Answer : D
നവംബര്‍ 26
14. ജനഗണമന ദേശിയ ഗാനമായി
അംഗികരിച്ചത് എന്നാണ്?
Answer : B
1950 ജനുവരി 24
15. റിപ്പബ്ലിക്ക് എന്ന ആശയം കടമെടുത്തത്
ഏതു രാജ്യത്ത് നിന്നാണ്?
Answer : C
ഫ്രാന്‍സ്
16. റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം?
Answer : D
ജനക്ഷേമ രാഷ്ട്രം
17. ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച ഇന്ത്യക്കാരന്‍?
Answer : A
M.N. റോയ്
18. ലിഖിത ഭരണഘടനകളില്‍ ഏറ്റവും ബൃഹത്തായ ഭരണഘടന?
Answer : C
ഇന്ത്യന്‍ ഭരണഘടന
19. രാഷ്ട്രപതിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ?
Answer : C
35 വയസ്സ്
20. ഇന്ത്യന്‍ ഭരണഘടനയിലെ
വകുപ്പുകളുടെ എണ്ണം ?
Answer : D
395
ജനഗണമന ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥടാഗോർ അല്ലേ
ReplyDeleteNo
Deleteഅല്ല
ReplyDelete