Wednesday, 29 July 2026

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026




QUIZ LINK 8 PM 

ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും 

ക്വിസ്സ് ലിങ്ക്:
https://urdunotebook.blogspot.com/2026/07/2026.html

*നിർദ്ദേശങ്ങൾ*

 ♦️ചോദ്യങ്ങൾ മലയാളത്തിലായിരിക്കും

🔸കുട്ടികള്‍ക്കും  രക്ഷിതാക്കള്‍ക്കും, അധ്യാപകര്‍ക്കും പങ്കെടുക്കാവുന്നതാണ്. 

♦️സംസ്ഥാന തലത്തിൽ ഒന്ന്,രണ്ട്,മുന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനം നല്‍കുന്നതാണ്.

♦️പങ്കെടുക്കുന്നവര്‍ ഗൂഗിൾഫോമിൽ പേര്, ഫോണ്‍ നമ്പര്‍  തെറ്റ് കൂടാതെ രേഖപ്പെടുത്തേണ്ടതാണ്.


♦️ സമയവും ഉത്ത വും വിജയത്തിന്ന് മാനദണ്ഡമായിരിക്കും (സമയം നഷ്ടപ്പെടാതെ ഉത്തരഉം ചെയ്യുക).

♦️ രാത്രി 8.00PM നാണ് ലിങ്ക് ഓപ്പണാവുക. 

🔸 ആകെ 20 ചോദ്യങ്ങൾ ഉണ്ടാകും.
A,B,C,D ഓപ്ഷനുകൾ ഉണ്ടാകും.60 % ചോദ്യങ്ങൾ (12 എണ്ണം ) പ്രേംചന്ദുമായും 40 %  (8 എണ്ണം) ചോദ്യങ്ങൾ റഫിയുമായും ബന്ധപ്പെട്ടതായിരിക്കും.

50 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കയറാൻ കഴിയുന്നില്ല

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026

Result Link പ്രേംചന്ദ്-മുഹമ്മദ് റഫി ക്വിസ് -2026  QUIZ LINK 8 PM  ക്വിസ്സ് ലിങ്ക് 2026 ജൂലായ്31 ന് 8.00PM ന് ഓപ്പണാവും  ക്വിസ്സ്...