12 മാര്‍ക്ക് മുതലുള്ള എല്ലാവര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും
റാങ്ക് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് താഴെ
സ്കൂള്‍ കോഡ് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് താഴെ.
(ഡൗണ്‍ലോഡ് ചെയ്ത് സെര്‍ച്ച് ബട്ടനില്‍ സ്കൂള്‍ കോഡ് അടിച്ച് സെര്‍ച്ച് ചെയ്താല്‍ ഒരു സുകളിന്റെ ഒരുമിച്ച് കാണാം.)
- A School Code 130 - 11475
- B School Code 11482 - 13377
- C School Code 13380 - 13568
- D School Code 13569 - 14664
- E School Code 14665 - 14880
- F School Code 15052 - 15502
- G School Code 15544 - 16337
- H School Code 16341 - 18009
- I School Code 18011- 18481
- J School Code 18482 - 19945
- K School Code 20001 - 21275
- L School Code 21302 - 42021
- M School Code 42047 - 47478
- N School Code 47482 - 48239
- O School Code 48242 - 91905
- P School Code 111232 - 32071102801 (Mixed)
- Q സ്കൂള്‍ കോഡ് ഇല്ലാത്തത്
സ്കൂള്‍ ലെവല്‍ റിസള്‍ട്ട്
PDF ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സെര്‍ച്ച് ബട്ടനില്‍ സ്കൂള്‍ കോഡ് സെര്‍ച്ച് ചെയ്താല്‍ ഒരു സ്കൂളിന്റെ റിസള്‍ട്ട് ഒരുമിച്ച് കാണാം
റിസള്‍ട്ട് PDF താഴെ ക്ലിക്ക് ചെയ്യുക
12 മാര്‍ക്ക് മുതലുള്ള എല്ലാവര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും,
സര്‍ട്ടിഫിക്കറ്റ് ആഗസ്റ്റ് 1 മുതല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് തുടങ്ങും.
സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അറിയാന്‍ നോട്ട് ബുക് ബ്ലോഗിന്‍റെ Telagram ഗ്രൂപ്പില്‍ അംഗമാവുക.
അഭിനന്ദന കാര്‍ഡ്
(സ്റ്റാറ്റസ് കാര്‍ഡ്)
-------------------------------------------------------------
KASARAGODKANNURWAYANADKOZHIKODE 1KOZHIKODE 2MALAPPURAM 1MALAPPURAM 2PALAKKAD 1PALAKKAD 2THRISSURERNAKULAMIDUKKIKOTTAYAMPATHANAMTHITTAALAPUZHAKOLLAMTHIRUVANANTHAPURAM
- ക്വിസ്സിന് പങ്കെടുക്കുന്ന കുട്ടികൾ താഴെ കൊടുത്ത ലിങ്കിൽ കയറി അതാത് ജില്ലകളിൽ ക്ലിക്ക് ചെയ്ത് മത്സരത്തില്‍ പങ്കെടുക്കേണ്ടതാണ്.
- സ്വന്തം ജില്ലയില്‍ കയറാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റു ജില്ലകളിലെ ലിങ്കില്‍ നിന്നും ക്വസ്സിന് പങ്കെടുക്കാവുന്നതാണ്.
- ജൂലായ് 21 വ്യാഴം 8 PM ലിങ്ക് ഓപ്പണാവും. 9:30 PM വരെ ക്വിസ്സിന് പങ്കെടുക്കാം.
- Answer Key 10 PM ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
- ഒരു കുട്ടി ഒരു പ്രാവശ്യമേ ക്വിസ്സിന് പങ്കെടുക്കാന്‍ പാടുള്ളു. വീണ്ടും എഴുതുന്നവരുടെ ഫലം തടഞ്ഞ് വെക്കും.
- ആദ്യ സമയങ്ങളില്‍ കുറച്ച് തിരക്ക് അനുഭവപ്പെടാം
മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ താഴെ കൊടുത്ത നിര്‍ദ്ധേശങ്ങള്‍ നിര്‍ബന്ധമായും വായിക്കേണ്ടതാണ്.
ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
ഒന്നാം സമ്മാനം 3001 രൂപ
രണ്ടാം സമ്മാനം 2001 രൂപ
മൂന്നാം സമ്മാനം 1001 രൂപ
- ക്വിസ്സ് ചോദ്യങ്ങളുടെ ലിങ്ക് മത്സര ദിവസം നോട്ട്ബുക് ബ്ലോഗില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
നിര്‍ദ്ദേശങ്ങള്‍
- LP/UP/HS/HSS തലത്തിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.
- ചോദ്യങ്ങള്‍ മലയാളത്തിലായിരിക്കും.
- ക്വിസ്സ് ചോദ്യങ്ങളുടെ ലിങ്ക് നോട്ട്ബുക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാർക്ക് ലഭിക്കുന്നവരെ വിജയിയായി കണക്കാക്കും.
- 60% മുകളില്‍ മാർക്ക് വാങ്ങുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
- സർട്ടിഫിക്കറ്റ് നോട്ട്ബുക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- ഗൂഗിൾ ഫോമിലൂടെ യായിരിക്കും മത്സരം.
- പങ്കെടുക്കുന്ന കുട്ടികൾ ഗൂഗിൾ ഫോമിൽ കുട്ടിയുടെ പേര്, സ് കൂൾ കോഡ്,സ്കൂള്‍, സബ്ജില്ല തെറ്റാതെ നൽകേണ്ടതാണ്.
- സ്കൂള്‍ കോഡ്, സബ്ജില്ല നേരത്തെ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിവെക്കുക.
- സർട്ടിഫിക്കറ്റ് പിന്നീട് തിരുത്തിക്കൊടുക്കുന്നതല്ല.
- സർട്ടിഫിക്കറ്റ് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ശേഷം സ്കൂൾ കോഡ് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.
ക്വിസ്സിന് സഹായകമാവുന്ന നോട്ട്ബുക് ബ്ലോഗ് തയ്യാറാക്കിയ വീഡിയൊ...
ചാന്ദ്രദിന അറിവുകൾ - 1 |
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteHi
ReplyDeleteI'm sachin
ReplyDeletesalu11Haris 11
ReplyDeleteHI i am shazmin. result arinjila ath nokkan linkil click cheythapol veendum adyam muthale cheyan parayunu
ReplyDeleteHi
ReplyDeleteHi answer key plz
ReplyDeleteഇത് കിട്ടുന്നില്ലല്ലോ blog
ReplyDeleteAarakkaan first kittiyath
ReplyDeleteMark anna ariya
ReplyDelete