Saturday, 26 March 2022

മാര്‍ച്ച് 27 ലോക നാടകദിനം (ലോക തിയേറ്റര്‍ ദിനം) March 27 World Theatre Day | عالمی یوم تھیٹر

عالمی  یوم تھیٹر
 World Theatre Day

 ہر سال دنیا بھر 27مارچ کو تھیٹر کا عالمی دن منایا جاتا ہے۔ اس دن کی ابتدا 1962ء میں انٹرنیشنل تھیٹر انسٹی ٹیوٹ نے کی۔ اس دن کو منانے کا مقصد تھیٹر سے وابستہ فنکاروں کی خدمات کا اعتراف اور ان کی حوصلہ افزائی کرنا ہے۔

മാര്‍ച്ച് 27 ലോക നാടകദിനം
 (ലോക തിയേറ്റര്‍ ദിനം)

ലോകനിലവാരമുള്ള രംഗകലാപ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ 1948ല്‍ പാരീസില്‍വെച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ അന്തര്‍ദേശീയ തിയ്യറ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിലാണ് 1962 മുതല്‍ ലോക നാടകദിനം ആചരിച്ചുവരുന്നത്. പാരീസിലെ തിയ്യറ്റര്‍ നാഷണലിന്റെ ഉത്സവത്തിനു തുടക്കം കുറിച്ച ദിനമായ 1962 മാര്‍ച്ച് 27നായിരുന്നു ആദ്യമായി ഈ ദിനാചരണം നടന്നത്.

Friday, 25 March 2022

മാർച്ച് 26 - പർപ്പിൾ ദിനം ( അപസ്മാര ബോധവൽക്കരണ ദിനം) | March 26 Purple Day | جامنی رنگ کا دن

 
മാർച്ച് 26 - പർപ്പിൾ ദിനം

( അപസ്മാര ബോധവൽക്കരണ ദിനം)

 അപസ്മാര രോഗത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായാണ് മാര്‍ച്ച് 26-ാം തീയതി ലോകമെങ്ങും പര്‍പ്പിള്‍ ഡേ ആയി ആചരിക്കുന്നത്. ഈ ദിനത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രം ധരിച്ച് അപസ്മാര രോഗികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. 

جامنی رنگ کا دن

Purple Day  

دراصل ایک بین الاقوامی سطح پر کوشش ہے جو پوری دنیا میں مرگی کے مرض کے بارے میں آگاہی بڑھانے کے لئے منایا جاتا ہے۔ ہر سال 26 مارچ کو دنیا بھر میں لوگوں کو مرگی سے متعلق آگاہی دینے کی غرض سے لوگوں کو جامنی (Purple) رنگ کے لباس پہننے اور تقریبات منعقد کرنے کی دعوت دی جاتی ہے۔ پچھلے سال تمام براعظموں کے 85 سے زیادہ ممالک کے لوگوں نے ’’پرپل ڈے‘‘ کی تقریبات میں شرکت کی تھی۔ 

Monday, 21 March 2022

മാർച്ച് 22 ലോക ജലദിനം | World Water Day | عالمی یوم آب

عالمی یوم آب
عالمی یوم آب یا پانی کا بین الاقوامی دن، ہر سال 22 مارچ کو منایا جاتا ہے اس کا مقصد لوگوں میں پانی کی اہمیت کو اجاگر کرنا ہے۔ صاف پانی ہر انسان کا بنیادی حق ہے اور ا س لیے ہر اس ممکن طریقے سے فائدہ اٹھانا چاہیے کہ جس کے ذریعے غریب سے غریب تر افراد تک یہ سہولت پہنچائی جا سکے۔ تعلیم کے ساتھ ساتھ پینے کے صاف پانی ہر فرد تک پہنچانا بے حد ضروری ہے۔ اسی لیے ہر سال عالمی یوم آب منایا جاتا ہے۔ ہر سال بائیس مارچ کے دن ان افراد کو یاد کیا جاتا ہے کہ جو آج تک پینے کے صاف پانی اور نکاسی آب کی مناسب سہولیات کے انتظار میں ہیں۔ دنیا میں 1,1 ارب انسانوں تک صاف پانی کی رسائی نہیں ہے۔ 2,6 ارب انسانوں کو نکاسی آب کی مناسب سہولیات میسر نہیں ہیں۔ ہر روز 5 ہزار بچے عدم صفائی کی وجہ سے ہلاک ہو رہے ہیں۔

ലോക ജലദിനം
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തി
 വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.


February 22 World Thinking Day Urdu Poster | ലോക ചിന്താദിനം | عالمی یوم تفکیر

 

سوچنے کا عالمی دن ( World Thinking Day) ہر سال 22 فروری کو منایا جاتا ہے۔ یہ منانے کا آغاز سب سے پہلے 1926ء میں چوتھی گرل گائیڈ بین الاقوامی کانفرنس امریکا میں ہوا۔ اِس کانفرنس میں موجود لوگوں نے فیصلہ کیا کہ ایک خاص دن ہونا چاہیے جب گرل گائیڈز اور گرل اسکاؤٹس پوری دنیا میں ایک دوسرے کا شکریہ ادا کرسکیں اور ایک دوسرے کو سراہا جاسکے اور پھر آخرکار 22 فروری کا دن منتخب ہوا۔ 

Sunday, 20 March 2022

മാര്‍ച്ച് 21 ലോക വനദിനം |March 21 International Day of Forests | بین الاقوامی یومِ جنگلات

بین الاقوامی یومِ جنگلات

بین الاقوامی یومِ جنگلات ہر سال 21 مارچ کو منایا جاتا ہے۔ ہر سال یہ دن اقوام متحدہ جنرل اسمبلی قرارداد کی روشنی میں منایا جاتا ہے۔ اس دن کو منانے کا مقصد انسانی زندگی میں جنگلات کی اہمیت کے بارے لوگوں کو آگاہ کرنا ہے۔ جنگلات جو نہ صرف انسانی ماحول میں ایک اہم کردار ادا کرتے ہیں اور جن کی انسانی صحت پر گہرے اثرات ہوتے ہیں بلکہ گلوبل وارمنگ جیسے اہم او سنگین مسئلہ کو کم کرنے میں بھی جنگلات کا اہم کردار ہوتا ہے۔ اسی مناسبت سے عالمی طور پر یہ دن منایا جاتا ہے۔

لوگ یہ دن مختلف طریقوں سے مناتے ہیں تاہم اس دن کو منانے کا جو سب سے عام طریقہ ہے وہ یہ ہے کہ لوگ شجرکاری کرتے ہیں۔ اس دن مختلف ممالک کو بین الاقوامی تنظیموں کی جانب سے سفارشات بھی کیے جاتے ہیں اور ان ممالک پر شجرکاری کے لیے قومی،علاقائی اور محلے کے سطح پر اقدامات کرنے کی درخواست کی جاتی ہے۔

ലോക വനദിനം

 എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം.

March 21 World Poetry Day | ലോക കാവ്യ ദിനം | عالمی یوم شاعری

عالمی یوم شاعری ہر سال 21 مارچ کو منایا جاتا ہے۔1999ء میں یونیسکو کی جانب سے اس دن کو مختص کیا گیا جس کا مقصد پوری دنیا میں شاعری کے متعلق پڑھنے، پڑھانے اس کو چھاپنے اور شاعری کے متعلق آگاہی دینے کا ہے۔ 

Saturday, 19 March 2022

International Day of Happiness | മാര്‍ച്ച് 20 അന്താരാഷ്ട്ര സന്തോഷദിനം, بین الاقوامی یوم خوشی

بین الاقوامی یوم خوشی
بین الاقوامی یوم خوشی یا یوم سعادت، اقوام متحدہ کی جانب سے مقرر کردہ ایک عالمی دن ہے جس میں خوشی کے اہمیت کو اجاگر کرنے کی کوشش کی جاتی ہے۔ اس دن کے ذریعے دنیا بھر میں لوگوں کو یہ پیغام دینے کی کوشش ہوتی ہے کہ وہ زندگی میں خود بھی خوش رہیں اور آس پاس کے لوگوں اور احباب کے چہروں پر بھی مسکراہٹیں لانے کی کوشش کریں۔ اس دن کا اعلان بین الاقوامی سطح پر 28 مئی 2012ء کو اقوام متحدہ کی جانب سے اس وقت کیا گیا جب تمام 193 اراکین ممالک نے اقوام متحدہ قرارداد 66/281 کی تائید کی۔
ഇന്ന് ലോക സന്തോഷ ദിനം. 
മാർച്ച്-20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് പ്രമേയത്തിന്റെ വിവക്ഷ.

 ലോകത്ത് മനുഷ്യന്്ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് അവര്‍ അവതരിപ്പിച്ചത്. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്.

സാമൂഹ്യ ജീവിയായ മനുഷ്യന്‍ ഉപഭോഗ സംസ്‌കാരത്തിനടിമപ്പെട്ട് ആര്‍ത്തി പൂണ്ട് ഓടി നടക്കുകയും സ്വര്‍ഥതയും വ്യാമോഹങ്ങളുമായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷം അവന് നഷ്ടമായത്. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്ന സങ്കുചിത ചിന്താഗതികളും എല്ലാം തനിക്ക് ആസ്വദിക്കുവാന്‍ വാരിക്കൂട്ടമെന്ന അതിമോഹവും പ്രകൃതിയുടെ മനോഹാരിതയും സന്തുലിതത്വവും മാത്രമല്ല മനുഷ്യ ഹൃദയങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും ഇല്ലാതാക്കി. കള്ളവും കൊലയും വഞ്ടനയും മാത്രമല്ല ഏഷണിയും പരദൂഷണവും സമൂഹഗാത്രത്തെ ഭിന്നിപ്പിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യാനാണ് ഉപകരിച്ചത്. പരിസ്ഥിതിയെ പരിഗണിക്കാത്ത തലതിരിഞ്ഞ വികസന പരിപാടികളും സ്വന്തം സുഖസൗകര്യങ്ങള്‍ മാത്രം കണക്കിലെടുത്തുള്ള ജീവിത ശൈലിയും ദുരന്തങ്ങളുടെ വേലിയേറ്റമാണ് സമ്മാനിച്ചത്. എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടെങ്കിലും മനുഷ്യന് സമാധാനവും സന്തോഷവും നല്‍കുന്ന വികസനവും പുരോഗതിയും സാക്ഷാല്‍ക്കരിക്കമെങ്കിലും ചിന്താഗതിയിലും ജീവിത ശൈലിയും അടിയന്തിരമായ മാറ്റം അനിവാര്യമാണെന്നാണ് ഈ ദിനം നല്‍കുന്ന പാഠം.

വാസ്തവത്തില്‍ ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുമ്പോഴല്ല , മറിച്ച് നല്‍കുമ്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ് സാമൂഹ്യ ജീവിയായ മനുശഷ്യന്റെ ജീവിതം കൂടുതല്‍ അര്‍ഥ പൂര്‍ണമാകുന്നത്. ഓരോ വ്യക്തിയും സഹജീവിയേയും പ്രകൃതിയേയുമൊക്കെ പരിഗണിക്കുന്ന ഉന്നതമായ ചിന്തയും ചെയ്തിയുമായി മുന്നോട്ടുപോകുമ്പോള്‍ സമൂഹതതിലും ചുറ്റുപാടുമൊക്കെ സമാധാനവും സന്തോഷവുമാണ് നിലനില്‍ക്കുക.

സമൂഹത്തില്‍ സന്തോഷത്തിന്റെ മുറവിളി ഉയരട്ടെ. കളിയും ചിരിയും വികാരവായ്പുകള്‍ പങ്കുവെക്കുന്നതും ആരോഗ്യകരമായ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കട്ടെ. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ധത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരണവും എല്ലാവരുടേയും സന്തോഷവും പൊതുജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന ഒരു സാമൂഹ്യ പരിസരത്തെക്കുറിച്ച ചിന്തകള്‍ സജീവമാക്കുവാന്‍ ഈ ദിനത്തിനാവട്ടെ എന്നാശംസിക്കുന്നു. 

March 20 World Sparrow Day | عالمی یوم چڑیا | ലോക കുരുവി ദിനം

عالمی یوم چڑیا   (World Sparrow Day)

 ہر سال دنیا بھر میں 20 مارچ کو منایا جاتا ہے جس کا مقصد گھریلو چڑیا اور ان کے شہری ماحول پر اثرات کا شعور اجاگر کرنا ہے۔ اس دن کو منانے کی ابتدا 2010ء میں نیچر فارایور سوسائٹی، بھارت کی تحریک پر ہوئی۔ اس دن کی مناسبت سے دنیا بھر میں گھریلو چڑیوں کے بارے میں عوام میں شعور اجاگر کرنے کے لیے مختلف تقاریب کا انعقاد، اخبارات میں اس دن کی اہمیت پر مضامین اور چڑیا ایوارڈ دیے جاتے ہیں۔
 

Thursday, 10 March 2022

ദേശീയ ഉര്‍ദുദിനം | സ്കൂള്‍തല മത്സരം 2022 | സ്കൂള്‍തല മത്സര സര്‍ട്ടിഫിക്കറ്റ്

വൈകി ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ച്ച് 10)
PDF ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം  സെര്‍ച്ച് ബട്ടനില്‍ സ്കൂല്‍ കോ‍ഡ് സെര്‍ച്ച് ചെയ്താല്‍ ഒരു സ്കൂളിന്‍റെ മുഴുവന്‍ സര്‍ട്ടിഫിക്കറ്റും കാണാന്‍ കഴിയും.

Monday, 7 March 2022

March 8 International Women's Day | മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം | عالمی یومِ خواتین



عالمی یومِ خواتین
عالمی یومِ خواتین بین الاقوامی طور پر 8 مارچ کو منایا جاتا ہے۔ اس کا مقصد خواتین کی اہمیت سے آگاہ کرنا اور لوگوں میں خواتین پر تشدد کی روک تھام کے لیے اقدامات کرنے کے لیے ترغیب دینا ہے۔
عالمی یومِ خواتین، سب سے پہلے 28 فروری 1909ء کو امریکا میں منایا گیا، پہلی عالمی خواتین کانفرنس 1910 میں کوپن ہیگن میں منعقد کی گئی، 8 مارچ 1913ءکو یورپ بھر میں خواتین نے ریلیاں نکالیں اور پروگرام منعقد کیے اور اب برسوں سے 8 مارچ کو عالمی سطح پر یومِ خواتین منایا جاتا ہے۔ چین، روس، نیپال، کیوبا اور بہت سے ممالک میں اس دن خواتین ورکرز کی چھٹی ہوتی ہے اور دیگر ممالک کی طرح برّ ِصغیر میں بھی یہ دن بڑے جوش و خروش سے منایا جاتا ہے۔
عورت ایک ایسی شے ہے جس کی حیثیت کے تعین میں ہر دور میں لوگوں نے اپنی ذہنی سوچ کو اعلیٰ وارفع دکھانے کی خاطر، کوئی نہ کوئی روپ دینے کی کوشش کی ہے، یہاں تک کہ اس کو دیوی کا روپ دے دیا گیا اور کبھی اس کے عروج یا با عزت مقام کو برداشت نہ کر کے اس کو پستی کی انتہا تک پہنچا دیا گیا اور مذہب کے نام پر ہی برہنہ کرکے گھمایا گیا اور کبھی اس کو سماجی برابری، آزادی نسواں کا نعرہ دے کر دفتروں، کارخانوں اور دوکانوں میں لا کھڑا کیا اور عورت بیچاری ہر دور میں فریب کھاتی رہی ہے۔ 
മാർച്ച് 8 
അന്താരാഷ്ട്ര വനിതാദിനം
 അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടിന് ആഘോഷിക്കുന്നു. സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.

1909 ഫെബ്രുവരി 28 ന് അമേരിക്കയിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. ആദ്യത്തെ അന്താരാഷ്ട്ര വനിതാ സമ്മേളനം 1910 ൽ കോപ്പൻ ഹേഗനിൽ നടന്നു, 1913 മാർച്ച് 8 ന് യൂറോപ്പിലുടനീളം സ്ത്രീകൾ അണിനിരന്ന് പരിപാടികൾ നടത്തി. അന്താരാഷ്ട്ര വനിതാ ദിനം ചൈന, റഷ്യ, നേപ്പാൾ, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങളിൽ വനിതാ തൊഴിലാളികൾക്ക് അവധി ദിവസമാണ്. മറ്റ് രാജ്യങ്ങളെപ്പോലെ ഈ ദിനവും ഇന്ത്യയിൽ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.

Tuesday, 1 March 2022

National Urdu Day | Online Urdu Quiz 2022 | Rank List & Certificate



----------------------------------------------------------------------

Rank List


ഫെബ്രുവരി 15
ദേശീയ ഉർദുദിന 
ഓൺലൈൻ ക്വിസ്

മത്സര ലിങ്ക് 8:30pm ന് ഓപ്പണാവും 

നിർദ്ദേശങ്ങൾ

💫 ഇന്ന് (15- 02-2022 ചൊവ്വ) 8.30 pm ന് quiz മൽസരം ആരംഭിക്കും.
💫 ഉർദു അധ്യാപകർ, കോളജ് വിദ്യാർഥികൾ, ഭാഷാധ്യാപക വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
💫 Google form വഴിയാണ് മൽസരം നടക്കുന്നത്.
💫 ഉർദു സാഹിത്യം, മിർസാ ഗാലിബ്, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
💫 ചോദ്യങ്ങൾക്ക് A,B,C,D എന്നീ നാല്  ഓപ്ഷനുകൾ ഉണ്ടായിരിക്കും.
💫 ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.
💫 9:30 pm ന് മൽസരം അവസാനിക്കും. Answer Key മത്സരത്തിന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കും.
💫 ക്വിസ് മത്സരത്തിൻ്റെ ഫലം 20-02-2022 ന് 7.pm ന് നോട്ട്ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
💫 പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെറിറ്റ് അടിസ്ഥാനത്തിൽ  ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
💫 സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 28 മുതൽ നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.


-കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...