Saturday, 14 May 2022

മെയ് 15 അന്താരാഷ്ട്ര കുടുംബദിനം | International Day of Families | عالمی یومِ خاندان

عالمی یومِ خاندان
ہر سال15مئی کو پوری دنیا میں عالمی یومِ خاندان کی حیثیت سے منایا جاتا ہے ۔اس دِن کومنانے کا مقصد خاندان کی اہمیت کو معاشرے کی بنیادی اکائی کے طور پراُجاگر کرنا ہے ۔۔
خاندان کسی بھی قوم کی تعمیر میں خشتِ اول کی حیثیت رکھتا ہے۔خاندان وہ گہوارہ ہے جہاں آنے والے کل کے معمار اور پاسبان پرورش پاتے ہیں۔خاندان یا گھر وہ تربیت گاہ ہے جہاں اخلاق وکردار کی قدریں افراد کے دِل ودِماغ پر نقش ہوتی ہیں اوریہ نقوش دیر تک مدہم نہیں پڑتے۔یہی وجہ ہے تمام مذاہب میں گھرا ور خاندان کو بہت اہمیت دی گئی ہے۔
മെയ് 15 അന്താരാഷ്ട്ര കുടുംബദിനം
കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം . സാമൂഹ്യ വ്യവസ്ഥിതിയുടെ ഏറ്റവും താണ തലവും ഏറ്റവും പ്രാധാന്യമുള്ളതുമായ ഭാഗമാണ്‌ കുടുംബം.കുടുംബം നന്നായാൽ മാത്രമേ സമൂഹവും രാജ്യവും അഭിവൃദ്ധി നേടൂ. പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും , അവരുടെ കുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു.  മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമകാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം. ജീവജാലങ്ങളിൽ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. 

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു. 

No comments:

Post a Comment

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...