Sunday, 27 February 2022

National Science Day | ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം| قومی یومِ سائنس

 قومی یومِ سائنس
بھارت میں ہر سال 28 فروری کو قومی یومِ سائنس منایا جاتا ہے۔ اس کا پس منظر بھارتی ماہرِ طبیعیات سر چندرشیکھر وینکٹ رمن کی جانب سے اسی دن 1928ء میں "رمن اثر" (Raman Effect) کا ایجاد ہے۔ سائنس کی اس عظیم کامیابی کی وجہ سے انہیں طبیعیات کے شعبے میں 1928 میں نوبل انعام دیا گیا تھا۔ 

 ദേശീയ ശാസ്ത്രദിനം 

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ  നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.

1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക. 

Saturday, 19 February 2022

February 20 World Day of Social Justice | ലോക സാമൂഹിക നീതി ദിനം | عالمی یوم سماجی انصاف

عالمی یوم سماجی انصاف  

World Day of Social Justice

ہر سال دنیا بھر 20فروری کو منایا جاتا ہے۔ اِس دن کو منانے کا مقصد بین الاقوامی برادری کی طرف سے غربت کے خاتمے اور روزگار کے بھرپور اوریکساں مواقع پیدا کرنے پر کیے گئے اقدامات کو اُجاگر کرنا ہے۔

Sunday, 13 February 2022

February 14 Valentine's Day | വാലന്‍റൈന്‍ ദിനം | ویلنٹائن ڈے

ویلنٹائن ڈے جسے سینٹ ویلنٹائن ڈے یا ویلنٹائن کا تہوار بھی کہا جاتا ہے ,  پوری دنیا میں اس دن کو یوم محبت کے نام سے جانا جاتا ہے,  اسے 14 فروری کو پادری ویلنٹائن کی یاد میں منایا جاتا ہے, اس دن عاشق جوڑے سر عام اپنی محبت کا اظہار کرتے ہیں اور ایک دوسرے کو تحفہ و تحائف سے نوازتے ہیں .

February 13 World Radio Day Urdu Poster | ലോക റേഡിയോ ദിനം | عالمی یوم ریڈیو

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്.

عالمی یوم ریڈیو ( World Radio Day) ہر سال دنیا بھر میں 13 فروری کو اقوام متحدہ کے ذیلی ادارے یونیسکو کے تحت منایا جاتا ہے۔ اس کا مقصد بین الاقوامی سطح پر ریڈیو کی اہمیت، بین الثقافتی و بین اللسانی فوائد اور عوام میں اس کے استعمال کا شعور اجاگر کرانا ہے

Sunday, 6 February 2022

നവ്യാനുഭവമായി മലയാളികളുടെ ഉർദു മുശാഇറ

കേരളത്തിൽ നിരവധി ഉർദു മുശാഇറകൾ പലപ്പോഴായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും 2022 ഫെബ്രുവരി 5 ശനിയാഴ്ച വൈകീട്ട് 7 മണി മുതൽ രണ്ട് മണിക്കൂർ പിന്നിട്ട All Kerala Mushaira പുതുമ കൊണ്ട് ഗംഭീരമായി. ബീഹാറിലെ പാറ്റ്ന ആസ്ഥാനമായുള്ള കസോട്ടീ ജദീദ് എന്ന ത്രൈമാസികയുടെ പ്രോഗ്രാം വിഭാഗമായി UAE കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കസോട്ടീ ഇവന്റ്സ് സംഘടിപ്പിച്ച ഓൺലൈൻ കവിയരങ്ങിൽ പത്തോളം വരുന്ന മലയാളി ഉർദു കവികൾ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഉർദു പണ്ഡിതനും കവിയും വിദ്യാഭ്യാസ പ്രവർത്തകനുമായ എൻ. മൊയ്തീൻകുട്ടി മാസ്റ്റർ കവിയരങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു. കേരളത്തിലെ പ്രശസ്ത ഉർദു ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ ഡോ. കെ.പി. ശംസുദ്ദീൻ തിരൂർക്കാട് വിശിഷ്ടാതിഥിയായ കവിയരങ്ങ് മറുനാടൻ മലയാളി, ഉർദു-മലയാളം-തെലുഗു-ഹിന്ദി- ഇംഗ്ലീഷ് കവയത്രി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് മാനേജരായി വിരമിച്ച എലിസബത്ത് കുര്യൻ മോന വളരെ മനോഹരമായി നിയന്ത്രിച്ചു.

മലയാളി ഉർദു കവികളായ എൻ. മൊയ്തീൻകുട്ടി മെഹ്റൂം, ഹമീദ് ശാ വളപുരം, എൻ. അബ്ദുസ്സമദ് ഉർദു നഗർ, ഫൈസൽ വഫ പർവാസ് ആലങ്കോട്, അബ്ദുൽ മുനീർ പാറശ്ശേരി, അനീസ് മണ്ണാർക്കാട്, ശബ്നം സിദ്ദീഖി എന്നിവർ കവിതകൾ അവതരിപ്പിച്ചു.

കസോട്ടീ ഇവന്റ്സ് എഡിറ്റർ മുസ്കാൻ സയ്യദ് റിയാസ് ആമുഖ വിവരണം നിർവഹിച്ചു. കസോട്ടീ ജദീദ് എഡിറ്റർമാരായ എയ്ജാസ് ശാഹീൻ, അൻവർ ശമീം അഫ്സൽ ഖാൻ എന്നിവർ Streamyard പ്ലാറ്റ്ഫോമിൽ ഓൺലൈൻ ബ്രോഡ്കാസ്റ്റിംഗിന് നേതൃത്വം നൽകി.

കവിയരങ്ങിന്റെ വീഡിയോ കസോട്ടീ ഇവന്റ്സ് ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ലിങ്ക് വഴി കാണാവുന്നതാണ്.

ഉടൻ തന്നെ കേരളത്തിലെ ഇതര സംസ്ഥാനക്കാരായ ഉർദു കവികളുടെ മുശാഇറ സംഘടിപ്പിക്കുമെന്ന് കസോട്ടീ ഇവന്റ്സ് അധികൃതർ അറിയിച്ചു. മലയാളികൾക്കായുള്ള മുശാഇറകളുടെ ആരംഭമാണിതെന്നും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കാമെന്നും അവർ ഉറപ്പു നൽകി.

Saturday, 5 February 2022

لتا منگیشکر انتقال کر گئیں


92 سالہ گلوکارہ کو کورونا وائرس میں مبتلا ہونے کی وجہ سے 9 جنوری کو ممبئی کے بریچ کینڈی اسپتال میں داخل کرایا گیا تھا جہاں وہ اب تک زیر علاج تھیں لیکن گزشتہ روز ان کی طبیعت بگڑنے کے باعث انہیں آئی سی یو منتقل کیا گیا تھا۔

بھارت کی بلبل کہلانے والی عالمی شہرت یافتہ اداکارہ نے صرف 13 برس کی عمر میں گلوکاری کا آغاز کیا اور اپنا پہلا گانا 1942 میں ریکارڈ کرایا۔
سات دہائیوں پر مشتمل طویل کیرئیر کے دوران لتا منگیشکر نے مختلف زبانوں میں 30 ہزار گانے گائے، لتا 'اک پیار کا نغمہ ہے' اور 'دیدی تیرا دیور دیوانہ' سمیت درجنوں مقبول ترین گانے گائے۔
بھارتی حکومت کی جانب سے لتا منگیشکر کو 1969 میں بدما بھشن (تیسرا بڑا سول ایوارڈ)، 1999 میں پدما ویبھشن (دوسرا بڑا سول ایوارڈ) اور 2001 میں سب سے بڑے سول ایوارڈ بھارت رتنا سے نوازا گیا

لتا گا رہی ہے लता गा रही है। ലതാ ഗാ രഹീ ഹെ (Lata Mangeshkar)

ഭാരതത്തിന്റെ വാനമ്പാടി ലതാജിയുടെ 91-ാം ജന്മദിന വേളയിൽ മലയാളക്കരയിൽ നിന്ന് രണ്ട് ഗാനോപഹാരങ്ങൾ..
 MEHFIL MUSICS പുറത്തിറക്കിയ
ലതാ ഗാ രഹീ ഹെ എന്ന സംഗീത ആൽബം

"ഖുദാ ഗാ രഹാ ഹെ ലതാ ഗാരഹീ ഹെ"
"خدا گا رہا ہے"
KHUDA GAA RAHI HAIN
a musical wishes to the LEGEND LATAJI on Their 91st BIRTHDAY.
രചന: എൻ. മൊയ്തീൻകുട്ടി മാസ്റ്റർ
ആലാപനം: സരിത റഹ്മാൻ

"നഗ്മോ കി റാണി" 
"نغموں کی رانی"
 NAGMON KI RANI.. 
Musical wishes to lataji in their 91st birthday.
രചന: ഫൈസൽ വഫ ആലങ്കോട്
ആലാപനം: സരിത റഹ്മാൻ

 

MEHFIL MUSICS (Popular Songs) LATA MANGESHKAR superhit song cover by saritha rahman

GAIRON PE KARAM.. LATA MAGESHKAR SONG FROM ANKHIN COVER BY SARITHA RAHMAN

Sari sari raath.. LATA MANGESHKAR superhit song cover by saritha rahman

Jiya beqarar hai... LATA MANGESHKAR superhit song cover by saritha rahman


hum pyar mein jalne .... lata mangeshkar song

Dheere se achare.. LATA MANGESHKAR superhit song cover by saritha rahman.

Ye zindgi using ki hai.. LATA MANGESHKAR superhit song cover by saritha rahman

Friday, 4 February 2022

February 4 World Cancer Day | ലോക അർബുദ ദിനം | عالمی یوم سرطان

عالمی یوم سرطان (World Cancer Day) ہر سال 4 فروری کو منایا جاتا ہے۔ اس طرح سے ادارہ اقوام متحدہ، عالمی ادارہ صحت، سرکاری اور غیر سرکاری صحت سے متعلق اداروں کی کوششوں کو مثبت حکمت عملی کے ساتھ گامزن کرنا ہے۔

പ്രേംചന്ദ് - മുഹമ്മദ് റഫി ദിന ഓണ്‍ലൈന്‍ ക്വിസ്സ് 2024 ആഗസ്റ്റ് 08

പ്രേംചന്ദ് - മുഹമ്മദ് റഫി ക്വിസ്സ് 2024  സര്‍ട്ടിഫിക്കറ്റ്പ്രസിദ്ധീകരിച്ചു.  14 മാര്‍ക്കിന് മുകളില്‍ നേടിയവര്‍ക്ക് ഡിജിറ്റല്‍ സട്ടിഫിക്കറ്റ്...