Monday, 31 May 2021

ഉർദു പ്രവേശനോത്സവഗാനം | جشنِ داخلہ گیت

 
جشنِ داخلہ گیت | ഉർദു പ്രവേശനോത്സവഗാനം

2021-22 അധ്യയന വർഷാരംഭത്തിന്റെ വിദ്യാലയ പ്രവേശനോത്സവാവസരത്തിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷന് കീഴിൽ കേരള ഉർദു ടീച്ചേഴ്സ് അക്കാഡമിക് കൗൺസിൽ, കെ.യു.ടി.എ. ഐ ടി വിംഗ്, ഉർദു നോട്ട്ബുക്ക് ബ്ലോഗ് എന്നീ ഘടകങ്ങളുടെ അവതരണം. 
 ഗാനരചന & സംഗീതം : തൻസീല 
കെ. ജി എച്ച്.എസ്.എസ്. ബേക്കൂർ കാസർഗോഡ്  
ആലാപനം : ഫാത്തിമത്ത് നബീല 
എ.യു.പി. സ്ക്കൂൾ എടച്ചാക്കൈ ചെറവത്തൂർ, കാസർഗോഡ്  
എഡിറ്റിംഗ് : ഫൈസൽ വഫ ആലങ്കോട് 
ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി പാലക്കാട്

No comments:

Post a Comment

ALLAMA IQBAL URDU TALENT TEST 2024-25, RANK LIST

ക്ലാസ് 5 :  Rank List STD V   ക്ലാസ് 6  :     Rank List STD VI   ക്ലാസ് 7  :    Rank List STD VII ക്ലാസ് 8 :    Rank List STD VIII STD VIII ...