Friday, 4 December 2020

Jai Kisan جئے کسان... Urdu Song Lyrics: N Moideen Kutty 'Mehroom' | Singer: Ayisha Shifa

കർഷകർ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്. അവർ  നേരിടുന്ന പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നേരെ കണ്ണടച്ചിരുട്ടാക്കിയാൽ രാജ്യത്തിന്റെ ഭാവിയിൽ മാത്രമല്ല വർത്തമാനത്തിലും കരിപുരളുമെന്നതിൽ തർക്കമില്ല.

കർഷക സമൂഹത്തെ വാഴ്ത്തുന്ന അതിമനോഹരവും ചിന്തനീയവുമായ രചന, ശ്രുതി മധുരമായ ആലാപനം... 

ജയ് കിസാൻ... 
രചന: എൻ. മൊയ്തീൻകുട്ടി മാസ്റ്റർ 
ആലാപനം: ആയിഷ ശിഫ എം.
 (എം. എം. ഇ. ടി. എച്ച്. എച്ച്. എസ്. മേൽമുറി, മലപ്പുറം)

Jai Kisan جئے کسان

 Urdu Song


No comments:

Post a Comment

ഉര്‍ദു; പ്രവാചക പ്രകീർത്തനത്തിൽ ഇഷ്ഖ് തീർത്ത ഭാഷ -യൂനുസ് വടകര

പ്രവാചക പ്രകീർത്തനത്തിൽ അനുരാഗത്തിന്റെ കുളിർമഴ പെയിക്കാത്ത ഭാഷകൾ അപൂർവ്വമാണ്. ഇഷ്ഖിന്റെ മധു നുകരാൻ ആഗ്രഹിക്കാത്ത മനസ്സുകളും ഉണ്ടാവില്ല .  പ്...