Monday 24 January 2022

January 24 National Girl Child Day | ദേശീയ ബാലികാ ദിനം | لڑکیوں کا قومی دن

 
ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്. പെൺകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബാധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാ ദിനമായി ജനുവരി 24 ആചരിക്കുന്നത്. 

بھارت میں ہر سال 24 جنوری کو لڑکیوں کا قومی دن (National Girl Child Day) منایا جاتا ہے۔ اس طرح سے ایک دن مخصوص کرنے کے پیچھے ملک میں لڑکیوں کو نئے مواقع فراہم کرنا ہے۔ ملک میں لڑکیوں کے ساتھ کئی محاذوں پر عدم مساوات برتا جاتا ہے خصوصًا تعلیم، تغذیہ، قانونی چارہ جوئی، طبی امداد، عزت وآبرو، کم سنی میں شادی، وغیرہ۔



Saturday 15 January 2022

یوم افواج (آرمی ڈے) Army Day January 15 | Indian Army Day


ہندوستان میں ہر سال ۱۵؍ جنوری کو ’’یوم افواج‘‘یعنی آرمی ڈے منایا جاتا ہے۔ یہ دن فیلڈ مارشل ایم کری اپّا سے موسوم ہے۔ اس وقت وہ لیفٹنٹ جنرل کے عہدے پر فائز تھے۔ وہ ہندوستانی افواج کے پہلے ہندوستانی کمانڈر اِن چیف تھے۔

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...