Tuesday 1 March 2022

National Urdu Day | Online Urdu Quiz 2022 | Rank List & Certificate



----------------------------------------------------------------------

Rank List


ഫെബ്രുവരി 15
ദേശീയ ഉർദുദിന 
ഓൺലൈൻ ക്വിസ്

മത്സര ലിങ്ക് 8:30pm ന് ഓപ്പണാവും 

നിർദ്ദേശങ്ങൾ

💫 ഇന്ന് (15- 02-2022 ചൊവ്വ) 8.30 pm ന് quiz മൽസരം ആരംഭിക്കും.
💫 ഉർദു അധ്യാപകർ, കോളജ് വിദ്യാർഥികൾ, ഭാഷാധ്യാപക വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ എന്നിവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
💫 Google form വഴിയാണ് മൽസരം നടക്കുന്നത്.
💫 ഉർദു സാഹിത്യം, മിർസാ ഗാലിബ്, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക.
💫 ചോദ്യങ്ങൾക്ക് A,B,C,D എന്നീ നാല്  ഓപ്ഷനുകൾ ഉണ്ടായിരിക്കും.
💫 ഒരാൾക്ക് ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാവൂ.
💫 9:30 pm ന് മൽസരം അവസാനിക്കും. Answer Key മത്സരത്തിന് ശേഷം ബ്ലോഗിൽ പ്രസിദ്ധീകരിക്കും.
💫 ക്വിസ് മത്സരത്തിൻ്റെ ഫലം 20-02-2022 ന് 7.pm ന് നോട്ട്ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
💫 പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെറിറ്റ് അടിസ്ഥാനത്തിൽ  ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
💫 സർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 28 മുതൽ നോട്ട്ബുക്ക് ബ്ലോഗിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.


-കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ

4 comments:

ഉറുദു ഗുൽസാറിന് ജ്ഞാന പീഠപുരസ്കാരം !!

ഡോ . കമറുന്നീസ.കെ ഉർദു വകുപ്പ് മേധാവി, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല - കാലടി ഉർദു കവിതയ്ക്ക് പുതിയ മാനം നൽകിയ ഇന്ത്യയിലെ ...