👉 പ്രത്യേക നിർദേശങ്ങൾ
1. വായന കാർഡ് അഞ്ച് മുതൽ എട്ടു വരെ ക്ലാസുകളിലെ ഉർദു പാഠപുസ്തകത്തലെ ആദ്യ യൂണിറ്റുമായി ബന്ധപെട്ടതായിരിക്കണം.
2. തയ്യാറാക്കിയ കാർഡുകൾ 2021 ജൂലൈ 4ന് രാത്രി 10 മണിക്ക് മുമ്പായി ഇതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. മത്സരാർത്ഥിയുടെ പേര്, സ്കൂൾ, സബ്ജില്ല, ജില്ല, ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
3. UP, HS,HSS അധ്യാപകർക്ക് പങ്കെടുക്കാവുന്നതാണ്.
4.കാർഡുകൾ എഴുതി തയ്യാറാക്കിയും ഡിജിറ്റലായും ചെയ്യാവുന്നതാണ്.
5. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വായന കാർഡുകൾ ഉർദു നോട്ട്ബുക്ക് ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.
6. മികച്ച രചനകൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
അയക്കേണ്ട ലിങ്ക്:
https://forms.gle/13x13ah4xKx4LEK79
കൺവീനർ
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ
കേരള ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ
No comments:
Post a Comment