ഇന്ത്യൻ സിനിമാ ലോകത്തെ ഉർദു ഭാഷ എപ്രകാരം സ്വാധീനിക്കുന്നു...?
ബോളീവുഡിന്റെ സ്വീകാര്യതയ്ക്കു പിന്നിൽ ഉർദു ഭാഷയുടേയും സാഹിത്യത്തിന്റെയും പങ്ക് എത്രമാത്രം...?
ഹയർ സെക്കന്ററി ഒന്നാം വർഷത്തെ "ഹേ ജീസ് കീ സബാൻ ഉർദു കീ തരഹ്" എന്ന പാഠഭാഗം SCERT മുൻ ഉർദു റിസർച്ച് ഓഫീസർ ഡോ. ഫൈസൽ മാവുള്ളടത്തിൽ കൈകാര്യം ചെയ്യുന്നു.
വീഡിയോ കാണാൻ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ