![]() |
സ്വാതന്ത്ര്യദിന ഉര്‍ദു അസംബ്ലി |
സ്വാതന്ത്ര്യദിന ഉര്‍ദു ക്വിസ് 9826 കുട്ടികള്‍ പങ്കെടുത്തു.
റിസല്‍ട്ട് ആഗസ്റ്റ് 17 ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
സ്വാതന്ത്ര്യദിന ഉര്‍ദു ക്വിസ്
Answer Key
![]() |
2. ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിച്ചത് ആരാണ്? Answer D |
![]() |
3. റാണി ലക്ഷ്മി ഭായി സേനാനായികയായിരുന്നത് എവിടെ? Answer B |
![]() |
4. 'ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്? Answer B |
![]() |
5. മലബാർ ലഹള നടന്നത് എപ്പോൾ? Answer A |
![]() |
6. ഇന്ത്യന്‍ കറന്‍സി ഏത് ? Answer C |
![]() |
7. അൽ ഹിലാൽ എന്ന പത്രം തുടങ്ങിയത് ആര്? Answer C |
![]() |
8. കുഞ്ഞാലി മരക്കാർ ആരുടെ പടനായകൻ ആയിരുന്നു? Answer D |
![]() |
9. "നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടി തരാം" - ഇത് ആരുടെ വാക്കുകൾ? Answer B |
![]() |
10. കേരളത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാര്? Answer D |
![]() |
11. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്? Answer B |
12. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്? Answer A |
13. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ? Answer D
![]() | ||
15. ഗാന്ധിജിയെ ആദ്യമായി 'മഹാത്മ' എന്ന് വിളിച്ചതാര്? Answer C |
![]() |
16. ഇന്ത്യയുടെ ദേശീയ ഗാനം ഏതു ഭാഷയിലാണ് എഴുതിയത്? Answer C |
![]() |
17. 'ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ' എന്ന പേരിൽ പ്രസിദ്ധനായതാര്? Answer B |
![]() |
18. 'ജാലിയൻവാലാബാഗ്' സംഭവം ഏതു വർഷമാണ് നടന്നത്? Answer A |
![]() |
19. ആരെയാണ് നാം 'നേതാജി' എന്ന പേരിൽ വിളിക്കുന്നത്? Answer B |
![]() |
20. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്? Answer B |
Hasan Adnan Peweremama
മറുപടിഇല്ലാതാക്കൂCertificate of quiz?
മറുപടിഇല്ലാതാക്കൂResult
മറുപടിഇല്ലാതാക്കൂEnte ella chodhyavum sheriyan
മറുപടിഇല്ലാതാക്കൂCertificate undo
എന്റെ എല്ലാ ചോദ്യ ഉത്തരവും ശെരിയാണ്. Certificate ഉണ്ടോ
ഇല്ലാതാക്കൂഉണ്ടോ
ഇല്ലാതാക്കൂEllam correct anu
മറുപടിഇല്ലാതാക്കൂCertificate undo urdu notebook
ഇല്ലാതാക്കൂഇൻഖിലാബ് സിന്ദാബാദ് ആദ്യം പറഞ്ഞത് ഹസ്റത്ത് മോഹാനിയ ല്ലേ ?
മറുപടിഇല്ലാതാക്കൂPdf ayittano perukal kanikkuka
ഇല്ലാതാക്കൂEnganeyan certicate kittuka ath pdfil ninn pere type cheyyano